ഭരണ സമിതി (ഗവേർണിംഗ് ബോഡി) അംഗങ്ങൾ

സെൻററിൻ്റെ നിയമ വ്യവസ്ഥകൾ അനുസരിച്ചു, സെൻററിൻ്റെ ഭരണവും നിയന്ത്രണവും ഭരണ സമിതി (ഗവേർണിംഗ് ബോഡി) ക്കാണു.

1. അധ്യക്ഷൻ: ബഹു. ഉന്നത വിദ്യാഭ്യാസ മന്ത്രി.
2. ഉപാധ്യക്ഷ: ഉന്നത വിദ്യാഭ്യാസ വകുപ് പ്രിൻസിപ്പൽ സെക്രട്ടറി.
3. അംഗം: ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി.
4. അംഗം: പൊതു വിദ്യാഭ്യാസ സെക്രട്ടറി 
5. അംഗം: പൊതു വിദ്യാഭ്യാസ ഡയറക്ടർ.
6. അംഗം: കോളേജ് വിദ്യാഭ്യാസ ഡയറക്ടർ.
7. അംഗം: സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ.
8. അംഗം: തൊഴിലധിഷ്ഠിത വിദ്യാഭ്യാസ ഡയറക്ടർ.
9. അംഗം: എസ്. സി. ഇ. ആർ. ടി. ഡയറക്ടർ.
10. അംഗം: ഐ. എച്. ആർ. ഡി. ഡയറക്ടർ.
11. അംഗം: സി. സി. ഇ. കെ. ഡയറക്ടർ.
12. അംഗം: സംസ്ഥാന ആസൂത്രണ ബോർഡിലെ സാമൂഹ്യ സേവന വിഭാഗം തലവൻ.
13. അംഗം: തിരുവനന്തപുരം സെൻട്രൽ പോളിടെക്‌നിക് പ്രിൻസിപ്പൽ.
14. മെമ്പർ സെക്രട്ടറി: സി-ആപ്റ്റ് മാനേജിങ് ഡയറക്ടർ.

മീറ്റിംഗിന്റെ മിനിറ്റ്സ്:-
1. 11/01/2023-ന് നടന്ന 41-ാമത് യോഗം
2.30/01/2024-ന് നടന്ന 42-ാമത് യോഗം