പ്രവർത്തക സമിതി (എക്സിക്യൂട്ടീവ് കമ്മിറ്റി)

താഴെ പറയുന്ന 5 അംഗങ്ങൾ ഉൾപ്പെടുന്നതാണ് പ്രവർത്തക സമിതി (എക്സിക്യൂട്ടീവ് കമ്മിറ്റി)

1. അധ്യക്ഷ: ഉന്നത വിദ്യാഭ്യാസ വകുപ് പ്രിൻസിപ്പൽ സെക്രട്ടറി 
2. അംഗം: ധനകാര്യ വകുപ് പ്രിൻസിപ്പൽ സെക്രട്ടറി.
3. അംഗം: സാങ്കേതിക വിദ്യാഭ്യാസ വകുപ് ഡയറക്ടർ.
4. അംഗം: തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വകുപ് ഡയറക്ടർ
5.മെമ്പർ സെക്രട്ടറി: സി-ആപ്റ്റ് മാനേജിംഗ് ഡയറക്ടർ

എക്സിക്യൂട്ടീവ് കമ്മിറ്റി യോഗങ്ങളുടെ മിനിറ്റ്: -

1. 30/10/2023ന് നടന്ന 59-ാമത് യോഗത്തിന്റെ മിനിറ്റ്