Retirement of Smt. Thresiamma, Sub Centre Alappuzha
31 .8. 24 ൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന ആലപ്പുഴ സബ് സെൻ്ററിലെ ജീവനക്കാരിയായ ശ്രീമതി. ത്രേസ്യാമ്മയ്ക്ക് സിവയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സംഘടിപ്പിച്ചു. പ്രസ്തുത ചടങ്ങ് ബഹുമാനപ്പെട്ട മാനേജിംഗ് ഡയറക്ടർ ഡോ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.ഓഫീസർ ഇൻ ചാർജ്ജ് ശ്രീ ഷിനോദ് അദ്ധ്യക്ഷത വഹിച്ചു. ശ്രീ. ജയകുമാർ സ്വാഗതം ആശംസിച്ചു. സിവ ട്രഷറർ ശ്രീ. സുൾഫിക്കർ അലി ആശംസ അർപ്പിച്ചു ശ്രീ. അനിൽകുമാർ കൃതജ്ഞത രേഖപ്പെടുത്തി.